വിവരാവകാശ നിയമം

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

രഞ്ചു ആർ

പബ്ലിക് ഇന്‍ഫര്‍മേഷൻ ഓഫീസർ

സെക്രട്ടറി
പന്മന  ഗ്രാമപഞ്ചായത്ത്
ഇടപ്പള്ളിക്കോട്ട പി.ഒ
കൊല്ലം – 691583

📞 9496041797

 

സുനീഷ് കുമാര്‍ എസ്

അപ്പലേറ്റ് അതോറിറ്റി

പഞ്ചായത്ത് അസിസ്റ്റന്‍റ്  ഡയറക്ടർ
തദ്ദേശ സ്വയംഭരണ വകുപ്പ്
സിവില്‍ സ്റ്റേഷന്‍
കൊല്ലം – 691013

📞 9447186146