പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

സന്തോഷ് തുപ്പാശ്ശേരി
സന്തോഷ് തുപ്പാശ്ശേരി

പ്രസിഡൻ്റ്

ഷംന റാഫി
ഷംന റാഫി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അൻവർ കാട്ടിൽ
അൻവർ കാട്ടിൽ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കൊച്ചൊറ്റയിൽ സലീം
കൊച്ചൊറ്റയിൽ സലീം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബി സുകന്യ
ബി സുകന്യ

ചെയർപേഴ്സൺ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രഞ്ചു ആർ
രഞ്ചു ആർ

ഞങ്ങളെക്കുറിച്ച്

ഒറ്റനോട്ടത്തിൽ

പൊതു വിവരങ്ങൾ പഞ്ചായത്തിന്‍റെ പേര്              :                 പന്മനറവന്യൂ വില്ലേഝുകൾ             :                 പന്മന, വടക്കുംതല                 വാർഡുകളുടെ എണ്ണം             :                 24ബ്ലോക്ക്                                         ;                 ചവറതാലൂക്ക്                                       ;                 കരുനാഗപ്പള്ളിജില്ല         ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

അമ്പതുകളുടെ അവസാനം വരെ ഭൂമിയെല്ലാം ജന്മിമാരുടേയോ ദേവസ്വങ്ങളുടേയോ അധീനതയിലായിരുന്നു. കൃഷിക്കാര്‍ പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി നടത്തിയിരുന്നു. അക്കാലത്തുണ്ടായിരുന്ന നെല്‍കൃഷിയുടെ പ്രാമുഖ്യം ഇപ്പോഴില്ല. ഭൂപരിഷ്കരണത്തിന്റെ ഫലമായി കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഭൂവുടമകളായി മാറി. കാര്‍ഷികമേഖലയിലുണ്ടായ ഈ മാറ്റം സാമൂഹിക സാമ്പത്തികമേഖലയിലെ ഒട്ടേറെ മുന്നേറ്റങ്ങള്‍ക്കുവഴിയൊരുക്കി. “ചവറ, പന്മന, തേവലക്കര ചകിരികൊണ്ട് പിഴയ്ക്കണം” എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുമാറ് പ്രധാന പരമ്പരാഗതവ്യവസായം കയര്‍വ്യവസായമാണ്.

കൂടുതൽ വായിക്കുക