ഒറ്റനോട്ടത്തിൽ
പൊതു വിവരങ്ങൾ
പഞ്ചായത്തിന്‍റെ പേര് : പന്മന
റവന്യൂ വില്ലേഝുകൾ : പന്മന, വടക്കുംതല
വാർഡുകളുടെ എണ്ണം : 24
ബ്ലോക്ക് ; ചവറ
താലൂക്ക് ; കരുനാഗപ്പള്ളി
ജില്ല ; കൊല്ലം
വിസ്തീർണ്ണം ; 16.85 ച.കി.മീ
ജനസംഖ്യ : 50001
സ്ത്രീകൾ ; 25901
പുരുഷൻമാർ ; 24100
ആകെ വീടുകൾ ; 16728
പട്ടികജാതി ജനസംഖ്യ ; 5237
പട്ടികജാതി സ്ത്രീകൾ ; 2651
പട്ടികജാതി പുരുഷൻമാർ ; 2586
സാക്ഷരത ; 92%
ജനസാന്ദ്രത ; 3792
അതിരുകൾ
വടക്ക് ; കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി
തൊടിയൂർ ഗ്രാമപഞ്ചായത്ത്
കിഴക്ക് ; തേവലക്കര ഗ്രാമപഞ്ചായത്ത്
തെക്ക് ; ചവറ ഗ്കാമപഞ്ചായത്ത്
പടിഞ്ഞാറ് ; അറബിക്കടൽ